¡Sorpréndeme!

ടീമിലെത്താന്‍ സാധ്യതയുള്ള താരങ്ങൾ | Oneindia Malayalam

2018-12-24 186 Dailymotion

5 Unsold batsmen who can come back as replacement players
ലേലത്തില്‍ തഴയപ്പെട്ട ചില പ്രമുഖ കളിക്കാരുടെ പ്രതീക്ഷ ഇനിയും അസ്തമിച്ചിട്ടില്ല. നിലവില്‍ ടീമിലുള്ള ഏതെങ്കിലും താരം പിന്‍മാറിയാല്‍ പകരക്കാരായി ചിലര്‍ ഐപിഎല്ലിലെത്താന്‍ സാധ്യത കൂടുതലാണ്. ആരൊക്കെയാവും പകരക്കാരായി ടീമിലെത്താന്‍ സാധ്യതയുള്ള താരങ്ങളെന്നു നോക്കാം.